tag:blogger.com,1999:blog-2103269799497467071.post1067017793060995487..comments2023-04-12T07:40:44.464-07:00Comments on തോന്ന്യവാസി: ഇന്ത്യന്‍ റുപീvinod kudaminahttp://www.blogger.com/profile/10587517491309087470noreply@blogger.comBlogger1125tag:blogger.com,1999:blog-2103269799497467071.post-51726660584347257992011-10-15T00:25:41.179-07:002011-10-15T00:25:41.179-07:00പാപ്പച്ചന് പണത്തിനോടു വളരെ ആര്‍ത്തിയും പിശുക്കുമു...പാപ്പച്ചന് പണത്തിനോടു വളരെ ആര്‍ത്തിയും പിശുക്കുമുള്ള ഒരു മനുഷ്യന് ആണ്. അയാള്‍ക്ക് പണം തൊടുക, എണ്ണുക, മണക്കുക, കെട്ടിപ്പിടിക്കുക എന്നിവയൊക്കെ വളരെ ഇഷ്ടമുള്ള കാര്യങ്ങള്‍ ആയിരിക്കാം എന്ന് അയാളുടെ സ്വഭാവത്തില്‍ നിന്ന് തന്നെ ഊഹിക്കാവുന്നവയാണ്. അതിനാല്‍ തന്നെ അങ്ങനെ ഒരു യന്ത്രം അയാള്ക്കാവശ്യമുണ്ടെന്നു തോന്നുന്നില്ല.Vishnu Somasekharhttps://www.blogger.com/profile/02394130454773700842noreply@blogger.com